ഡോക്ടറന്മാരെ കൃഷിസ്ഥലങ്ങളിലേക്കു വിടണം;
ആരോഗ്യമുള്ള ജനസമൂഹമാകണമെങ്കിൽ.
ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്ന
തുകയുടെ അടിസ്ഥാനത്തിലാണു ജനതയുടെ
ആരോഗ്യനില/രോഗപ്രതിരോധ ശക്തി എന്നു
കരുതിയാൽ തെറ്റി.അമേരിക്കയിൽ ദേശീയ
വരുമാനത്തിന്റെ 18 ശതമാനം ആരോഗ്യപരിരക്ഷയ്ക്കു
ചെലവഴിയ്ക്കുന്നു.എന്നിട്ടും ആരോഗ്യനിലവാരത്തിൽ
സ്ഥാനം 27.
രോഗങ്ങളും അപകടങ്ങളും ഒരു പോലെ അമേരിക്കക്കാരന്റെ ആയുസ്സ്കുറയ്ക്കുന്നു.ഹൃദ്രോഗം, ശ്വാസകോശകാൻസർ,പക്ഷവധം(സ്റ്റ്രോ ക്ക്),സി.ഓ.പി.ഡി(ക്രോണീക് ഒബ്സ്റ്റക്ടീവ്പൾമണറി ഡിസ്സീസ്(COPD) എന്നിവ പ്രമുഖ കൊലയാളികൾ.
പിന്നെ അപകടം.ആതമഹത്യ,പ്രമേഹം,ഓർമ്മക്ഷ യം,വൻ കുടൽ-മലാശയ കാൻസർ എന്നിവ.
നമ്മുടെ ഇന്ത്യയിൽ ചെലവഴിക്കുന്നത്
ജി.ഡി.പിയുടെ 5.2 ശതമാനം.
4.3 ശതമാനം സ്വകാരമേഖലയിൽ നിന്നും
വെറും 0.9 ശതമാനം സർക്കാർ തലത്തിലും.
ചില ആഫ്രിക്കൻ രാഷ്ടങ്ങൾ ചെലവാകുന്ന അളവിൽ
പോലും ഇന്ത്യ ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്നില്ല.
ചെലവാക്കുന്ന കാര്യത്തിൽ 175 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 171
പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന
10 രാഷ്ടങ്ങളിൽ ഒന്നാണിന്ത്യ.അതിനു പുറമേ
പ്രമേഹം,അമിതരക്തസമ്മർദ്ദം.ഹൃദ് രോഗം എന്നിവയാലും
സമ്പന്നം.
പണ്ടു ചൈന വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നണിയിലായിരുന്നു.
സാംസ്കാരിക വിപ്ലവത്തെ തുടർന്നു അധ്യാപകരെ കൃഷിസ്ഥലങ്ങളിലേക്കയച്ചു.
ഫലം കണ്ടു.ഇത്തണത്തെ പിസാ ടെസ്റ്റിൽ ചൈനയിലെ കുട്ടികൾ
ഒന്നാം സ്ഥാനത്തെത്തി.യൂകെ കുട്ടികൾ 27 എന്ന സ്ഥാനത്തും.
കേരളം ആരോഗ്യ രംഗത്തു മുൻപന്തിയിൽ വരണമെങ്കിൽ എന്തു
ചെയ്യണം.ബഡ്ജറ്റ് അലോട്ട്മെന്റ് കൂട്ടിയാൽ മതിയോ.
പോരാ.18 ശതമാനം ചെലവാക്കുന്ന അമേരിക്ക പോലും 27 എന്ന സ്ഥാനത്ത്.
പിന്നെന്തു ചെയ്യണം?
നമ്മുടെ മെഡിക്കൽ കോളേജ് അധ്യാപകരേയും സ്പെഷ്യലിസ്റ്റുകളേയുംസൂപ്പർ സ്പെഷ്യലിസ്റ്റുകളേയും കൃഷിസ്ഥലങ്ങളിലേക്കു വിടണം.
നല്ല മണ്ണിൽ രാസവളകളകീടപൂപ്പൽ നാശിനികൾ ഒന്നും കൂടാതെ
നല്ല നാടൻ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്ത് അവ
സാധാരണക്കാർക്ക് കഴിക്കാൻ കൊടുത്താൽ,കൃത്രിമഭക്ഷണം ഒഴിവാക്കാൻസാധിച്ചാൽ അതു മാത്രം മതി നമ്മുടെ ആരോഗ്യനില ഉയരാൻ.
പ്രമേഹം കുറയും.
രക്തസമ്മർദ്ദം കുറയും.
സ്റ്റ്രോക്ക് കുറയും.ഹൃദ്രോഗം
കുറയും കാൻസർ കുറയും.
വൃക്ക മാറ്റലും കരൾ മാറ്റലും ഒഴിവാക്കാം.
രോഗപ്രതിരോധ ശക്തി കൂടുന്നതോടെ പകർച്ചവ്യാധി ബാധ കുറയും.
മാലിന്യങ്ങൾ നാടൻ കൃഷിയ്ക്കു ജൈവവളമാക്കി മാറ്റി പരിസരം
വൃത്തിയാക്കി സൂക്ഷിക്കാനും കഴിയും.
ആരോഗ്യമുള്ള ജനസമൂഹമാകണമെങ്കിൽ.
ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്ന
തുകയുടെ അടിസ്ഥാനത്തിലാണു ജനതയുടെ
ആരോഗ്യനില/രോഗപ്രതിരോധ ശക്തി എന്നു
കരുതിയാൽ തെറ്റി.അമേരിക്കയിൽ ദേശീയ
വരുമാനത്തിന്റെ 18 ശതമാനം ആരോഗ്യപരിരക്ഷയ്ക്കു
ചെലവഴിയ്ക്കുന്നു.എന്നിട്ടും ആരോഗ്യനിലവാരത്തിൽ
സ്ഥാനം 27.
രോഗങ്ങളും അപകടങ്ങളും ഒരു പോലെ അമേരിക്കക്കാരന്റെ ആയുസ്സ്കുറയ്ക്കുന്നു.ഹൃദ്രോഗം,
പിന്നെ അപകടം.ആതമഹത്യ,പ്രമേഹം,ഓർമ്മക്ഷ
നമ്മുടെ ഇന്ത്യയിൽ ചെലവഴിക്കുന്നത്
ജി.ഡി.പിയുടെ 5.2 ശതമാനം.
4.3 ശതമാനം സ്വകാരമേഖലയിൽ നിന്നും
വെറും 0.9 ശതമാനം സർക്കാർ തലത്തിലും.
ചില ആഫ്രിക്കൻ രാഷ്ടങ്ങൾ ചെലവാകുന്ന അളവിൽ
പോലും ഇന്ത്യ ആരോഗ്യപരിരക്ഷയ്ക്കു ചെലവഴിക്കുന്നില്ല.
ചെലവാക്കുന്ന കാര്യത്തിൽ 175 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 171
പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന
10 രാഷ്ടങ്ങളിൽ ഒന്നാണിന്ത്യ.അതിനു പുറമേ
പ്രമേഹം,അമിതരക്തസമ്മർദ്ദം.ഹൃദ്
സമ്പന്നം.
പണ്ടു ചൈന വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നണിയിലായിരുന്നു.
സാംസ്കാരിക വിപ്ലവത്തെ തുടർന്നു അധ്യാപകരെ കൃഷിസ്ഥലങ്ങളിലേക്കയച്ചു.
ഫലം കണ്ടു.ഇത്തണത്തെ പിസാ ടെസ്റ്റിൽ ചൈനയിലെ കുട്ടികൾ
ഒന്നാം സ്ഥാനത്തെത്തി.യൂകെ കുട്ടികൾ 27 എന്ന സ്ഥാനത്തും.
കേരളം ആരോഗ്യ രംഗത്തു മുൻപന്തിയിൽ വരണമെങ്കിൽ എന്തു
ചെയ്യണം.ബഡ്ജറ്റ് അലോട്ട്മെന്റ് കൂട്ടിയാൽ മതിയോ.
പോരാ.18 ശതമാനം ചെലവാക്കുന്ന അമേരിക്ക പോലും 27 എന്ന സ്ഥാനത്ത്.
പിന്നെന്തു ചെയ്യണം?
നമ്മുടെ മെഡിക്കൽ കോളേജ് അധ്യാപകരേയും സ്പെഷ്യലിസ്റ്റുകളേയുംസൂപ്പർ സ്പെഷ്യലിസ്റ്റുകളേയും കൃഷിസ്ഥലങ്ങളിലേക്കു വിടണം.
നല്ല മണ്ണിൽ രാസവളകളകീടപൂപ്പൽ നാശിനികൾ ഒന്നും കൂടാതെ
നല്ല നാടൻ പച്ചക്കറികളും പഴവർഗ്ഗങ്ങളും കൃഷി ചെയ്ത് അവ
സാധാരണക്കാർക്ക് കഴിക്കാൻ കൊടുത്താൽ,കൃത്രിമഭക്ഷണം ഒഴിവാക്കാൻസാധിച്ചാൽ അതു മാത്രം മതി നമ്മുടെ ആരോഗ്യനില ഉയരാൻ.
പ്രമേഹം കുറയും.
രക്തസമ്മർദ്ദം കുറയും.
സ്റ്റ്രോക്ക് കുറയും.ഹൃദ്രോഗം
കുറയും കാൻസർ കുറയും.
വൃക്ക മാറ്റലും കരൾ മാറ്റലും ഒഴിവാക്കാം.
രോഗപ്രതിരോധ ശക്തി കൂടുന്നതോടെ പകർച്ചവ്യാധി ബാധ കുറയും.
മാലിന്യങ്ങൾ നാടൻ കൃഷിയ്ക്കു ജൈവവളമാക്കി മാറ്റി പരിസരം
വൃത്തിയാക്കി സൂക്ഷിക്കാനും കഴിയും.
No comments:
Post a Comment