ആരോഗ്യപരിരക്ഷ
ഫ്രാൻസിലെ ജി.ഡി.പി നിരക്കിനേക്കാൾ കൂടിയ
നിരക്കിൽ അമേരിക്കയിൽ ആരോഗ്യപരിരക്ഷയ്ക്കായി
ദേശീയ വരുമാനം ചെലവഴിക്കപ്പെടുന്നു. 18 ശതമാനം.
അതായത് 5 ഡോളർ കിട്ടുമ്പോൾ ഒരു ഡോളർ ആരോഗ്യ
പരിരക്ഷയ്ക്കായി ചെലവ്ഴിക്കപ്പെടുന്നു.
ലോകോത്തരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന
ബ്രിട്ടനിലെനാഷണൽ ഹെൽത്ത് സർവീസ്സ്(എൻ.എച്.എസ്സ്) മാതൃകയിൽ
(ഇന്നതിനുംനിരവധി വിമർശനം കേൾക്കേണ്ടി വരുന്നു.
ഇന്നു പലതുംപലർക്കും സൗജന്യമല്ല.കാലതാമസം എന്നൊക്കെ ദിവസവുംപത്രങ്ങളിലും ബി.ബി.സിയിലും വാർത്തകൾ)
അമേരിക്കയിലും ഒരു സംവിധാനം വേണമെന്ന മുറവിളി
ഏറെ നാളായി നിലനില്ല്ക്കുകയായിരുന്നു.അവസാന ം ഒബാമാ കെയർ
നടപ്പിലാകാൻ പോകുന്നു.2014 ജനുവരി മുതൽ.
അഫോർഡബിൾ കെയർ ആക്ട് ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും.എല്ലാ അമേരിക്കൻ പൗരന്മാരും ഏതെങ്കിലും ഒരു ഹെൽത്ത് ഇൻഷുറൻസ്കമ്പനിയിൽ രജിസ്റ്റർ ചെയ്യണം.ഒരോരുത്തർക്കും അവർക്കു നല്ലെതെന്നു
തോന്നുന്ന പ്ലാൻ തെരഞ്ഞെടുക്കാം.എന്നാൽ അഫോർഡബിൾ ലെവലിൽഒതുങ്ങൗന്നതായിരിക്കണം.കൊ കിലൊതുങ്ങാവുന്നതേ കൊത്താവൂ എന്നുചുരുക്കം.
വരുമാനത്തിൽ കവിഞ്ഞ തുക ചികിസയ്ക്കായി ചെലവഴിക്കേണ്ട അവസ്ഥയിൽ
എത്തി അമേരിക്കൻ പൗരർ എരിപിരി കൊള്ളുന്ന ഈ കാലയളവിൽ ഒബാമാകെയർ അവർക്കു പനിനീർമഴ തന്നെ.ശർക്കരപന്തലിൽ അല്ലെങ്കിൽ പോലും.പൽരും കുടുംബം(എന്നു പറഞ്ഞാൽ ഇവിടെ വീട് എന്നു അർത്ഥമെടുത്താൽ മതി)
വിറ്റു ചികിസ നടത്തിയിരുന്ന അവസ്ഥ ഇനി വെറും പഴങ്കഥ,
എന്നാൽ ഏതു പ്ലാനെടുക്കണം എന്നു തീരുമാനിക്കുക അത്ര എളുപ്പമല്ലത്രേ.
സമ്പന്ന രാഷ്ട്രമാണെങ്കിലും ആരോഗ്യനിലയിൽ അമേരിക്ക മറ്റു പല രാഷ്ടങ്ങളുടേയുംപിന്നിലാണെന്നതാ ണു വാസ്തവം.
ജപ്പാൻ,ഐസ്ലണ്ട്,സ്വിറ്റ്സർലണ്ട ് എന്നീ രാജ്യങ്ങളിൽ ആയ്രുർദൈർഘ്യം 82 നു മുകളിൽ.
ആസ്ത്രേലിയാ,ഇറ്റലി,സ്വീഡൻ,സ്പെ യിൻ,ഇസ്രയേൽ എന്നിവിടങ്ങളിൽ 81 നു മുകളിൽ.
ഫ്രാൻസ്,നോർവേ,ന്യൂസിലാണ്ട്,കാന ഡാ,ആസ്റ്റ്രിയാ,നെതെർലണ്ട്,ജെർമ ്മനി,ഫിൻലാണ്ട്80നു മുകളിൽ.
അതിനൊക്കെ താഴെ ബ്രിട്ടൻ.
പിന്നെയും ഒരു പത്തു സ്ഥാനം താഴെയാണു അതി സമ്പന്നമായ അമേരിക്കാ മഹാരാജ്യം.
അതായത് മഹത്തായ ഇരുപത്തി ഏഴാമൻ.
രോഗങ്ങളും അപകടങ്ങളും ഒരു പോലെ അമേരിക്കക്കാരന്റെ ആയുസ്സ് കുറയ്ക്കുന്നു.
ഹൃദ്രോഗം,ശ്വാസകോശകാൻസർ,പക്ഷവധം (സ്റ്റ്രോക്ക്),സി.ഓ.പി.ഡി(ക്രോ ണീക് ഒബ്സ്റ്റക്ടീവ്പൾമണറി ഡിസ്സീസ്(COPD) എന്നിവ പ്രമുഖ കൊലയാളികൾ.
പിന്നെ അപകടം.ആതമഹത്യ,പ്രമേഹം,
ഓർമ്മക്ഷയം,വൻ കുടൽ-മലാശയ കാൻസർ എന്നിവ.
ഇവയുടെ കാരണങ്ങളോ?
1.മോശമായ ഭക്ഷണം(രുചി മാത്രം നോക്കിയുള്ള ഭക്ഷണ ശീലം)
2.പുകയില ഉപയോഗം
3.അമിതമായ രക്തസമ്മർദ്ദം.
4.ഉയർന്നബി.എം.ഐ(ബോഡി മാസ് ഇൻഡക്സ്)
5.വ്യായാമക്കുറവ്
(ഇവയെല്ലാം നാം മലയാളികൾക്കും ബാധകമെന്നു കാണുക.
എല്ലാം നമുക്കു,സാധാരൺക്കാർക്കു
നിയന്ത്രിക്കാൻ കഴിയുന്നവയാണെന്നും അറിയുക)
ref:BJOG vOL 12.NO 13.DECEMBER2013 PAGE 1583.AMERICAN HEALTH CARE
ഫ്രാൻസിലെ ജി.ഡി.പി നിരക്കിനേക്കാൾ കൂടിയ
നിരക്കിൽ അമേരിക്കയിൽ ആരോഗ്യപരിരക്ഷയ്ക്കായി
ദേശീയ വരുമാനം ചെലവഴിക്കപ്പെടുന്നു. 18 ശതമാനം.
അതായത് 5 ഡോളർ കിട്ടുമ്പോൾ ഒരു ഡോളർ ആരോഗ്യ
പരിരക്ഷയ്ക്കായി ചെലവ്ഴിക്കപ്പെടുന്നു.
ലോകോത്തരം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന
ബ്രിട്ടനിലെനാഷണൽ ഹെൽത്ത് സർവീസ്സ്(എൻ.എച്.എസ്സ്) മാതൃകയിൽ
(ഇന്നതിനുംനിരവധി വിമർശനം കേൾക്കേണ്ടി വരുന്നു.
ഇന്നു പലതുംപലർക്കും സൗജന്യമല്ല.കാലതാമസം എന്നൊക്കെ ദിവസവുംപത്രങ്ങളിലും ബി.ബി.സിയിലും വാർത്തകൾ)
അമേരിക്കയിലും ഒരു സംവിധാനം വേണമെന്ന മുറവിളി
ഏറെ നാളായി നിലനില്ല്ക്കുകയായിരുന്നു.അവസാന
നടപ്പിലാകാൻ പോകുന്നു.2014 ജനുവരി മുതൽ.
അഫോർഡബിൾ കെയർ ആക്ട് ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും.എല്ലാ അമേരിക്കൻ പൗരന്മാരും ഏതെങ്കിലും ഒരു ഹെൽത്ത് ഇൻഷുറൻസ്കമ്പനിയിൽ രജിസ്റ്റർ ചെയ്യണം.ഒരോരുത്തർക്കും അവർക്കു നല്ലെതെന്നു
തോന്നുന്ന പ്ലാൻ തെരഞ്ഞെടുക്കാം.എന്നാൽ അഫോർഡബിൾ ലെവലിൽഒതുങ്ങൗന്നതായിരിക്കണം.കൊ
വരുമാനത്തിൽ കവിഞ്ഞ തുക ചികിസയ്ക്കായി ചെലവഴിക്കേണ്ട അവസ്ഥയിൽ
എത്തി അമേരിക്കൻ പൗരർ എരിപിരി കൊള്ളുന്ന ഈ കാലയളവിൽ ഒബാമാകെയർ അവർക്കു പനിനീർമഴ തന്നെ.ശർക്കരപന്തലിൽ അല്ലെങ്കിൽ പോലും.പൽരും കുടുംബം(എന്നു പറഞ്ഞാൽ ഇവിടെ വീട് എന്നു അർത്ഥമെടുത്താൽ മതി)
വിറ്റു ചികിസ നടത്തിയിരുന്ന അവസ്ഥ ഇനി വെറും പഴങ്കഥ,
എന്നാൽ ഏതു പ്ലാനെടുക്കണം എന്നു തീരുമാനിക്കുക അത്ര എളുപ്പമല്ലത്രേ.
സമ്പന്ന രാഷ്ട്രമാണെങ്കിലും ആരോഗ്യനിലയിൽ അമേരിക്ക മറ്റു പല രാഷ്ടങ്ങളുടേയുംപിന്നിലാണെന്നതാ
ജപ്പാൻ,ഐസ്ലണ്ട്,സ്വിറ്റ്സർലണ്ട
ആസ്ത്രേലിയാ,ഇറ്റലി,സ്വീഡൻ,സ്പെ
ഫ്രാൻസ്,നോർവേ,ന്യൂസിലാണ്ട്,കാന
അതിനൊക്കെ താഴെ ബ്രിട്ടൻ.
പിന്നെയും ഒരു പത്തു സ്ഥാനം താഴെയാണു അതി സമ്പന്നമായ അമേരിക്കാ മഹാരാജ്യം.
അതായത് മഹത്തായ ഇരുപത്തി ഏഴാമൻ.
രോഗങ്ങളും അപകടങ്ങളും ഒരു പോലെ അമേരിക്കക്കാരന്റെ ആയുസ്സ് കുറയ്ക്കുന്നു.
ഹൃദ്രോഗം,ശ്വാസകോശകാൻസർ,പക്ഷവധം
പിന്നെ അപകടം.ആതമഹത്യ,പ്രമേഹം,
ഓർമ്മക്ഷയം,വൻ കുടൽ-മലാശയ കാൻസർ എന്നിവ.
ഇവയുടെ കാരണങ്ങളോ?
1.മോശമായ ഭക്ഷണം(രുചി മാത്രം നോക്കിയുള്ള ഭക്ഷണ ശീലം)
2.പുകയില ഉപയോഗം
3.അമിതമായ രക്തസമ്മർദ്ദം.
4.ഉയർന്നബി.എം.ഐ(ബോഡി മാസ് ഇൻഡക്സ്)
5.വ്യായാമക്കുറവ്
(ഇവയെല്ലാം നാം മലയാളികൾക്കും ബാധകമെന്നു കാണുക.
എല്ലാം നമുക്കു,സാധാരൺക്കാർക്കു
നിയന്ത്രിക്കാൻ കഴിയുന്നവയാണെന്നും അറിയുക)
ref:BJOG vOL 12.NO 13.DECEMBER2013 PAGE 1583.AMERICAN HEALTH CARE
No comments:
Post a Comment